
സ്വന്തം ലേഖിക
ഇടുക്കി :ഇടുക്കി വഴിത്തലയിൽ കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്.
ക്ളാസ് മുറിയിലും പരിശീലന സമയങ്ങളിലും ശരീര ഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ ഇയാൾ സ്പർശിക്കുന്നതായി വിദ്യാർത്ഥിനി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



