സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സ്ത്രീധനത്തിനും, സ്ത്രീധനപീഡനത്തിനുമെതിരെ കോട്ടയം പള്ളിപ്പുറത്ത് വിവിധ കുടുംബശ്രീ അംഗങ്ങൾ മാർച്ച് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം; പള്ളിപ്പുറം നാലാം വാർഡിൽ എഡിഎസ് അംഗങ്ങൾ സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സ്ത്രീധനത്തിനും, സ്ത്രീധനപീഡനത്തിനുമെതിരെ മാർച്ച് നടത്തി.
മുണ്ടകത്ത് വെച്ച് എഡി എസ് പ്രസിഡന്റ് ഷമില നജീബ് അധ്യക്ഷയായ സമ്മേളനം ക്ഷേമ കാര്യം ചെയർപേഴ്സൺ സിന്ധു ജയകുമാറ് ഉദ്ഘാടനം ചെയ്തു. സ്വാഗതം സിഡിഎസ് മെമ്പർ ഓമന സോമനും, മുഖ്യ പ്രഭാഷണം ഗാന്ധിനഗർ സ്റ്റേഷൻ അംബികയും, മുൻ കൗൺസിലർ റെജിമോൻ ആശംസയും, എഡി എസ് സെക്രട്ടറി ശ്രീജ മനോജ് നന്ദിയും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ മെമ്പറായി വന്ന് കൗൺസിലറായ സിന്ധു ജയകുമാറിനേയും, അംഗനവാടി ടീച്ചറായി വിരമിച്ച ലീലാമ്മയേയും, കുടുംബശ്രീ എഡിഎസ് പ്രസിഡന്റായിട്ടിരുന്ന രാധാമ്മണിയേയും ചടങ്ങിൽ ആദരിച്ചു.
Third Eye News Live
0