മീഡിയ വണ്ണിന് വിലക്ക് തുടരും ;മീഡിയവൺ ചാനലിന്റെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി
സ്വന്തം ലേഖിക
കൊച്ചി: മീഡിയാവൺ ചാനലിൻ്റെ ലൈസൻസ് പുതുക്കേണ്ടേന്ന കേന്ദ്ര തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജ്മെൻറും ജീവനക്കാരും പത്രപ്രവർത്തക യൂണിയനും സമർപ്പിച്ച ഹർജികളിലാണ് കോടതി തള്ളിയത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0