
സ്വന്തം ലേഖിക
കൈക്കൂലി കേസിലെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ്, കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻസ് ചെയ്ത നടപടി ശരിവച്ചു.
ജാഗ്രത കുറവും, കൃത്യവിലോപവും കാട്ടിയ എംബിഎ വിഭാഗം സെക്ഷൻ ഓഫീസർ ഐ സാജനെ സസ്പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിച്ചു.