
സ്വന്തം ലേഖിക
കർണാടക :പാലക്കാട്ട് കുറുമ്പാച്ചി മലയില്‍ 600 അടി ഉയരത്തില്‍ കുടിങ്ങിപ്പോയ ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു രക്ഷപ്പെടുത്തല്‍.
ഇത്തവണ കര്‍ണ്ണാടക ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ നന്ദി ഹില്‍സിലാണ് സംഭവം.
ഇന്നലെ വൈകീട്ടാണ് കര്‍ണ്ണാടകയിലെ നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് 19 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പൊലീസും പങ്കെടുത്തു.
വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ ഉപയോഗിച്ചു.



