play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 20 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെ.എസ്.ആർ.ടി.സി , ഓഫിസ് വൺ , ജനപ്രിയ സിൽക്‌സ് , ഡോക്‌റ്റേഴ്‌സ് ടവർ , മാരുതി ടൂറിസ്റ്റ് ഹോം , സംഗീത , റിലയൻസ് ട്രെന്റ്‌സ് , സംഗീത , ഇടിമണ്ണിക്കൽ , മാക്‌സ് , കാവാലം ബിൾഡിംഗ് , ഈസ്റ്റ് വെസ്റ്റ് , ഐശ്വര്യ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന മുള്ളൻകുഴി കുഴിയാലിപ്പടി എന്നീ ട്രാൻസ്‌ഫോർമർ ഇൻറെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.