സ്കൂളില്‍ പോകാത്തതിന് മകനെ കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍;കുട്ടിയുടെ തുടയിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്, വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പീഡന വീവരം പോലീസിനെ അറിയിച്ചത്
സ്വന്തം ലേഖിക
കൊല്ലം :തേവലക്കരയില്‍ സ്കൂളില്‍ പോകാത്തതിന് മകനെ കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍.
നാലാംക്ലാസുകാരനെയാണ് അമ്മ ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്.കുട്ടിയുടെ തുടയിലും മറ്റും പൊള്ളലേറ്റിട്ടുണ്ട്.
വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാരാണ് പീഡന വീവരം പോലീസിനെ അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപോയോഗിച്ചാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ച്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു.
Third Eye News Live
0