play-sharp-fill
കോട്ടയം കൂട്ടിക്കൽ വില്ലേജിൽ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു;  വില്ലേജ് ഓഫിസർ മുഹമ്മദ് സാലിഹ് ദേശീയപതാക ഉയർത്തി; കൂട്ടിക്കലിലുണ്ടായ  പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെ മൊമൻ്റോ നല്കി ആദരിച്ചു

കോട്ടയം കൂട്ടിക്കൽ വില്ലേജിൽ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു; വില്ലേജ് ഓഫിസർ മുഹമ്മദ് സാലിഹ് ദേശീയപതാക ഉയർത്തി; കൂട്ടിക്കലിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെ മൊമൻ്റോ നല്കി ആദരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കൂട്ടിക്കൽ വില്ലേജിൽ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വില്ലേജ് ഓഫിസർ മുഹമ്മദ് സാലി പതാക ഉയർത്തി. കൂട്ടിക്കലിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെയും, വില്ലേജ് പരിധിയിൽ ഡോക്ടറേറ്റ് കിട്ടിയവരെയും ഡിഗ്രിക്ക് റാങ്ക് വാങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു.

പ്രകൃതിദുരന്തമായ പ്രളയം നശിപ്പിച്ച കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെ ചടങ്ങിൽ ആദരിച്ചു. വില്ലേജ് പരിധിയിൽ ഡോക്ടറേറ്റ് കിട്ടിയവരേയും ഡി​ഗ്രിക്ക് റാങ്ക് ലഭിച്ചവരേയും മൊമന്റോ നല്കി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കൽ വില്ലജ് ഓഫീസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വില്ലേജ് ഓഫിസർ മുഹമ്മദ്‌ സാലി, സിജോ മാത്യു, സ്റ്റാനി, നന്ദുരാജ് എന്നിവർ സംസാരിച്ചു.