കോട്ടയം ജില്ലയില്‍ ഇന്ന് 3922 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു; 2364 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 112 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2364 പേര്‍ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

video
play-sharp-fill

രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും 408 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 603 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 21255 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 380926 പേര്‍ കോവിഡ് ബാധിതരായി. 356851 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33723 ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 647
മുണ്ടക്കയം -197
വൈക്കം -160
ചങ്ങനാശ്ശേരി – 119
കാഞ്ഞിരപ്പള്ളി – 106
പാലാ -100

ഏറ്റുമാനൂര്‍ -87
ആര്‍പ്പൂക്കര -72
പാറത്തോട് -70
രാമപുരം -69
പായിപ്പാട് -68
പുതുപ്പള്ളി, ചിറക്കടവ് -66
തലയോലപ്പറമ്പ്, കടുത്തുരുത്തി – 63
തൃക്കൊടിത്താനം -62
കരൂര്‍ -61
ഉഴവൂര്‍, മീനച്ചില്‍, ഭരണങ്ങാനം, അതിരമ്പുഴ -58
വാകത്താനം -55
പനച്ചിക്കാട് -54

വിജയപുരം, കടനാട് -51
വെള്ളൂര്‍ -50
കല്ലറ -48
കോരുത്തോട്, കുറവിലങ്ങാട് -47
മാടപ്പള്ളി -46
അയ്മനം -44
മുളക്കുളം – 43
എരുമേലി -42
വെള്ളാവൂര്‍ -41
പാമ്പാടി, പൂഞ്ഞാര്‍ -38
വാഴൂര്‍, ഈരാറ്റുപേട്ട -37
തിടനാട് -35
കുറിച്ചി -34

വാഴപ്പള്ളി -33
കറുകച്ചാല്‍, എലിക്കുളം, അയര്‍ക്കുന്നം, കിടങ്ങൂര്‍ -32
കാണക്കാരി, മുത്തോലി -30
ഞീഴൂര്‍ -29
വെളിയന്നൂര്‍, മാഞ്ഞൂര്‍ -28
മരങ്ങാട്ടുപള്ളി, കൂട്ടിക്കല്‍ -27

മണിമല -26
കൊഴുവനാല്‍ -25
അകലക്കുന്നം, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര -24
മണര്‍കാട് -23
മേലുകാവ്, തിരുവാര്‍പ്പ്, പള്ളിക്കത്തോട് -19
ചെമ്പ്, നീണ്ടൂര്‍, കുമരകം, മറവന്‍തുരുത്ത് -18
കങ്ങഴ -17

മൂന്നിലവ് -16
ഉദയനാപുരം, തലപ്പലം, മീനടം -15
തീക്കോയി, തലനാട് -13
ടി.വി.പുരം -12
കടപ്ലാമറ്റം -10
കൂരോപ്പട -8
തലയാഴം -5
വെച്ചൂര്‍ -2