കൃഷ്ണൻ നായർ വാച്ച് വർക്സ് ഉടമ വേണുഗോപാലിന്റെ മാതാവ് ശാരദാമ്മ നിര്യാതയായി

Spread the love

കലക്ട്രേറ്റ് വാർഡ് അമ്പാടിയിൽ കെ.വേണുഗോപാലിന്റെ (കൃഷ്ണൻ നായർ വാച്ച് വർക്സ് ഉടമ) മാതാവ് ശാരദാമ്മ (96) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വച്ച് നിര്യാതയായി.

മൃതശരീരം നാളെ (27/1/22 ) വ്യാഴം രാവിലെ 9 മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം 3 pm ന് വിട്ടു വളപ്പിൽ