play-sharp-fill
ബലമായി പിടിച്ചിരുത്തി മുടി മുറിച്ച് റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

ബലമായി പിടിച്ചിരുത്തി മുടി മുറിച്ച് റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ

കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം.


വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ചിത്രങ്ങൾ പുറത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടികള്‍ ഉണ്ടായിട്ടില്ല.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സ്‌കൂളില്‍ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്.അതിനുശേഷമാകും പരാതിയില്‍ നടപടി സ്വീകരിക്കുക.