video
play-sharp-fill
അ​​​ജ്മ​​​ല്‍​ബി​​​സ്മി​​​യി​​​ല്‍ മെ​​​ഗാ ഫ്രീ​​​ഡം സെ​​​യി​​​ല്‍

അ​​​ജ്മ​​​ല്‍​ബി​​​സ്മി​​​യി​​​ല്‍ മെ​​​ഗാ ഫ്രീ​​​ഡം സെ​​​യി​​​ല്‍

സ്വന്തം ലേഖകൻ
കൊ​​​ച്ചി: അ​​​ജ്മ​​​ല്‍​ബി​​​സ്മി​​​യി​​​ല്‍ ബ്രാ​​​ന്‍​​ഡ​​​ഡ് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​യ്ക്ക് 50 ശ​​ത​​മാ​​നം ​വ​​​രെ വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​യി മെ​​​ഗാ ഫ്രീ​​​ഡം സെ​​​യി​​​ല്‍. 

വോ​​​ള്‍​ട്ടാ​​​സ്, എ​​​ല്‍​ജി, ഗോ​​​ദ്​​​റേ​​​ജ്, ഹ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ 1 ട​​​ണ്‍, 2 ട​​​ണ്‍ ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ സ്റ്റാ​​​ര്‍ റേ​​​റ്റ​​​ഡ് എ​​​സി​​​ക​​​ള്‍ 50 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍​ക്കും മി​​​ക​​​ച്ച ഓ​​​ഫ​​​റാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​പ്പി​​​ള്‍, ഒ​​​പ്പൊ, സാം​​​സം​​​ഗ്, വി​​​വൊ, വ​​​ണ്‍​ന​​​സ്, ഷ​​​വോ​​​മി തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ വ​​​ന്‍ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാം.

മി​​​ക​​​ച്ച വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ എ​​​ച്ച്‌പി, എ​​​യ്‌​​​സ​​​ര്‍, ലെ​​​നോ​​​വോ, അ​​​സൂ​​​സ്, ഡെ​​​ല്‍ തു​​​ട​​​ങ്ങി പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ലാ​​​പ്‌​​​ടോ​​​പ് ക​​​ള​​​ക്ഷ​​​നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു.

9990 രൂ​​​പ മു​​​ത​​​ല്‍ വി​​​ല​​​യി​​​ല്‍ സ്മാ​​​ര്‍​ട്ട് ടി​​​വി​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. റെ​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ഓ​​​ഫ​​​ര്‍ വി​​​ല​​​യി​​​ല്‍ വാ​​​ങ്ങാം.