
സ്വന്തം ലേഖകൻ
തൃശൂർ : തൃശൂർ ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി ആത്മഹത്യ ചെയ്ത നിലയിൽ. മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് രഞ്ജിത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിത്. രഞ്ജിത്തിന് കടുത്ത മാനസിക സമർദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
31-ാമത് ബാച്ച് ഫയർമാനായ രഞ്ജിത്ത് നിലവിൽ സ്റ്റേഷൻ ട്രെയിനി ഓഫീസറാണ്. നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 ആം തിയതിയാണ് രഞ്ജിത്തിന് പ്രവേശനം ലഭിച്ചത്.
കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.



