
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: വനിത എസ്.ഐ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
രണ്ട് എസ്.ഐ, അഞ്ച് എ.എസ്.ഐ, രണ്ടു സി.പി.ഒ, ഒരു ഡ്രൈവര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി തീര്‍ഥാടകമേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരും ഉള്‍പ്പെടും. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ പരാതി മാത്രമേ സ്വീകരിക്കൂ. സന്ദര്‍ശകര്‍ക്ക് പ്രവേശനവും നിരോധിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.