
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധീരജിനെ കുത്തികൊലപ്പെടുത്തിയത് കെ എസ് യു പ്രവർത്തകരാണന്ന് എസ് എഫ് ഐ ആരോപിച്ചു.
ധീരജിനെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഘർഷത്തിൽ മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്.



