കട്ടപ്പനയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കട്ടപ്പന : കട്ടപ്പനയിൽ പട്ടാപ്പകൽ പൊലീസ് സ്റ്റേഷന് മുൻപിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതി അറസ്റ്റിൽ.

video
play-sharp-fill

വെള്ളിലാംകണ്ടം സ്വദേശി ഷെയ്സ് പോളിനാണ് വെട്ടേറ്റത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ചിയാർ പേഴുംങ്കണ്ടം സ്വദേശി അഭിലാഷാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെട്ടേറ്റ ഷെയ്സ് പീഡനക്കേസിലെ പ്രതിയാണ് . ഇതിന്റെ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.