
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷം.എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.
കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടയിലാണ് എസ് എഫ് ഐ പ്രവർത്തകന് കുത്തേറ്റത്.
കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


