
സ്വന്തം ലേഖകൻ
മുണ്ടക്കയം: കൂട്ടിക്കലിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യൻ ആണ് മരിച്ചത് .
ഒരു മാസം മുമ്പാണ് മേഘ വിവാഹിത ആയത്.
ഞായർ രാത്രി ആഹാരം കഴിച്ചു റൂമിലേക്ക് പോയി.
കുറച്ച് നേരം കഴിഞ്ഞും അനക്കം കേൾക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മേഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.