play-sharp-fill
കോട്ടയം മെ‍ഡിക്കൽ കോളേജിൽ നിന്ന് നവ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിന്  പി​ന്നി​ല്‍ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ല; പ്ര​തി ത​നി​യെ​യാ​ണ് കു​റ്റം ചെ​യ്ത​ത് ; കോ​ട്ട​യം എ​സ്പി ഡി.​ശി​ല്‍​പ

കോട്ടയം മെ‍ഡിക്കൽ കോളേജിൽ നിന്ന് നവ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിന് പി​ന്നി​ല്‍ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ല; പ്ര​തി ത​നി​യെ​യാ​ണ് കു​റ്റം ചെ​യ്ത​ത് ; കോ​ട്ട​യം എ​സ്പി ഡി.​ശി​ല്‍​പ

സ്വന്തം ലേഖകൻ
കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ട്ട​യം എ​സ്പി ഡി.​ശി​ല്‍​പ.

കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത നീ​തു​വി​ന് ‌റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മി​ല്ല. പ്ര​തി ത​നി​യെ​യാ​ണ് കു​റ്റം ചെ​യ്ത​ത്. വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ണ് കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ത്.


നീ​തു​വി​ന്‍റെ ല​ക്ഷ്യ​മ​റി​യാ​ന്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ശി​ല്‍​പ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ നീ​തു​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

മു​ന്‍​പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഒ​ന്നും ത​ന്നെ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ല. ഇ​വ​രു​ടെ ഒ​പ്പ​മു​ള്ള​ത് സ്വ​ന്തം കു​ട്ടി ത​ന്നെ​യാ​ണ്. നാ​ലാം തീ​യ​തി മു​ത​ല്‍ ഇ​വ​ര്‍ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു.