
സ്വന്തം ലേഖകൻ
ലയണല്‍ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെന് (പിഎസ്ജി ).
മെസ്സിയുള്‍പ്പെടെ നാലുപേര്‍ക്കാണ് വൈറസ് ബാധിച്ചത്.
ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലയണല്‍ മെസ്സിക്ക് പുറമെ പിഎസ്ജി ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നാറ്റ്, ബാക്കപ്പ് ഗോളി സെര്‍ജിയോ റിക്കോ, 19 കാരനായ മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.