കോട്ടയം ജില്ലയില്‍ 484 പേര്‍ക്കു കോവിഡ്;  351 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 484 പേര്‍ക്കു കോവിഡ്; 351 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. 351 പേര്‍ രോഗമുക്തരായി. 4914 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 219 പുരുഷന്‍മാരും 208 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 92 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 4000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338498 പേര്‍ കോവിഡ് ബാധിതരായി. 331178 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22321 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം- 53

മീനച്ചിൽ – 39

വൈക്കം – 16

പാലാ -15

പനച്ചിക്കാട്, മരങ്ങാട്ടുപിളളി – 14

ചങ്ങനാശേരി – 13

മുത്തോലി, രാമപുരം, ഭരണങ്ങാനം-12

കരൂർ – 11
എലിക്കുളം, തലയോലപ്പറമ്പ് -10

അയർക്കുന്നം, വാകത്താനം -9

എരുമേലി, മുണ്ടക്കയം,
വിജയപുരം, പൂഞ്ഞാർ, അതിരമ്പുഴ, അകലക്കുന്നം – 8

കടുത്തുരുത്തി, മാടപ്പള്ളി, കുമരകം, മണിമല 7

കറുകച്ചാൽ, ഉദയനാപുരം, ഏറ്റുമാനൂർ,
കടനാട്, വാഴപ്പള്ളി – 6

കാഞ്ഞിരപ്പള്ളി, തിടനാട്, കടപ്ലാമറ്റം, നെടുംകുന്നം
,മറവന്തുരുത്ത്, അയ്മനം, മൂന്നിലവ്, നീണ്ടൂർ – 5

തൃക്കൊടിത്താനം, കുറവിലങ്ങാട്, ഉഴവൂർ,
കൊഴുവനാൽ, കുറിച്ചി, ഞീഴൂർ, ആർപ്പൂക്കര,
പാമ്പാടി, കിടങ്ങൂർ, കൂരോപ്പട, വാഴൂർ – 4

കാണക്കാരി, തലയാഴം, മണർക്കാട്,ചിറക്കടവ്, മാഞ്ഞൂർ, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര – 3

മുളക്കുളം, തിരുവാർപ്പ്,
പാറത്തോട്, കൂട്ടിക്കൽ, വെച്ചൂർ, ഈരാറ്റുപേട്ട,
ടി.വി പുരം, മേലുകാവ് – 2

പുതുപ്പള്ളി, വെളിയന്നൂർ, തലപ്പലം, ചെമ്പ്, വെള്ളൂർ, തീക്കോയി, പള്ളിക്കത്തോട്, തലനാട് – 1