വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; മന്ത്രിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് നടക്കാനിരുന്ന കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ കെഎസ്ഇബി ഐ ബി ഓഫീസിൽ ഉണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഐ സി യു വിൽ പ്രവേശിപ്പിച്ച ശേഷം ഇപ്പോൾ കാർഡിയോളജി ഒബ്സർവഷനിൽ ആണ് മന്തി.
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Third Eye News Live
0