
കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.
ശിവശക്തി ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം പ്രസിഡൻറിനേയും,മെമ്പർമാരായ അഡ്വക്കേറ്റ് മനോജ് ചരളേൽ,പിഎം തങ്കപ്പൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ക്ഷേത്രത്തിൻറെ നാല് ഗോപുരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ബലിക്കൽപ്പുര യിലെ ചോർച്ച മാറ്റുക, മേൽഭാഗത്ത് തടിയിൽ ആലേഖനം ചെയ്തിട്ടുള്ള കൊത്തുപണികൾ സംരക്ഷിക്കുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
Third Eye News Live
0