![എംജി പരീക്ഷകൾ മാറ്റി എംജി പരീക്ഷകൾ മാറ്റി](https://i0.wp.com/thirdeyenewslive.com/storage/2021/11/mahatma-gandhi-university-mgu-kottayam.jpg?fit=1024%2C559&ssl=1)
എംജി പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നവംബർ 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.
Third Eye News Live
0