ഇത് വെറും വർണ്ണമല്ല; ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്ത പുലർത്തുന്ന വർണ്ണം വാട്സ്ആപ്പ് കൂട്ടായ്മ കൂട്ടിക്കൽ സഹായനിധിയിലേക്ക് സംഭാവന കൈമാറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ആർപ്പൂക്കര എംസിഎച്ച്എസ് 91, 92 ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ വർണ്ണത്തിന്റെ കൂട്ടിക്കൽ സഹായനിധിയിലേക്ക് നൽകുന്ന സംഭാവന സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവന് വർണ്ണ ത്തിന്റെ സെക്രട്ടറി ബ്രിജീഷ് നാരായണൻ കൈമാറി.

ചടങ്ങിൽ തോമസ് ചാഴികാടൻ എം പികൊപ്പം വർണ്ണം ട്രഷറർ അജീഷും, സാജു ജോസഫ്, ഷൈമോൻ കെ കെ, സാംജിത്ത്, ശ്രീജിത്ത്‌ എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്ത പുലർത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് വർണ്ണം.