
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
ജില്ലയിലെ ആറ് സബ് രജിസ്ട്രാർ ഓഫീസുകളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി, കറുകച്ചാൽ, കിടങ്ങൂർ, രാമപുരം ഏറ്റുമാനൂർ ,കോട്ടയം അഡീഷണൽ എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.