
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊളത്തറ കണ്ണാട്ടിക്കുളത്ത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് കുളക്കടവിലെത്തിയവര്‍ മൃതദേഹം കണ്ടത്.
ആത്മഹ്യതയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് നല്ലളം പൊലീസ് പറഞ്ഞു.
വിവാഹം ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്.
എസിപി സിദ്ദിഖ് സ്ഥലത്തെത്തി പരിശോധന നടത്തി. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



