video
play-sharp-fill

മംഗളം ബ്യൂറോ ചീഫ് ഷാലു മാത്യുവിൻ്റെ മാതാവ് നിര്യാതയായി

മംഗളം ബ്യൂറോ ചീഫ് ഷാലു മാത്യുവിൻ്റെ മാതാവ് നിര്യാതയായി

Spread the love

ളാക്കാട്ടൂർ : ഉതുപ്പാൻ പറമ്പിൽ കുടുംബാംഗമായ ചിലമ്പശേരിൽ സി. എം. മത്തായിയുടെ (തങ്കച്ചൻ ,കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ) ഭാര്യ മറിയാമ്മ മത്തായി (74) നിര്യാതയായി.

സംസ്കാര ശുശ്രൂഷ നാളെ 2.30 ന് വീട്ടിൽ ആരംഭിച്ച് കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .പരേത ഒറവയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ റെയ്ച്ചൽ ( പ്രീത, കാരിത്താസ് ഹോസ്പിറ്റൽ ) ഷാജി മാത്യു,(ഷാർജ ) ഷാലു മാത്യു (ബ്യൂറോ ചീഫ് മംഗളം ദിനപത്രം കോട്ടയം ) മരുമക്കൾ ഫിലിപ്പോസ് . (എൻ.ജെ.തോമസ് ആൻഡ് കമ്പനി) ജിനു ഐസക് ( ഷാർജ തേരടിയിൽ, മല്ലപ്പള്ളി ) സ്മിത കെ.തോമസ്, (മെട്രോപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പുത്തൻകാവ് , വേമ്പനാട്ട് കല്ലി കുഴിയിൽ പിറവം )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group