
കോട്ടയം ജില്ലയിൽ ഒൻപത് എസ്ഐമാർക്ക് സ്ഥലമാറ്റം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒൻപത് എസ്ഐമാരെ സ്ഥലംമാറ്റി നിയമിച്ചു.
സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഹരിഹര കുമാറിനെ കോട്ടയം ട്രാഫിക് എസ്എച്ച്ഒ ആയും, എറണാകുളം റൂറലിൽ നിന്നും അരുൺ തോമസിനെ മുണ്ടക്കയത്തേക്കും, കൊച്ചി സിറ്റിയിൽ നിന്ന് വിദ്യ .വി യെ തലയോലപ്പറമ്പിലേക്കും, ചിങ്ങവനത്ത് നിന്ന് ഷമീർഖാൻ പി.എ യെ പാമ്പാടിയിലേക്കും, പാമ്പാടിയിൽ നിന്ന് ലെബി മോൻ .കെ എസിനെ കുറവിലങ്ങാട്ടേക്കും, മുണ്ടക്കയത്ത് നിന്ന് മനോജ് കുമാർ റ്റി. ഡി യെ ചിങ്ങവനത്തേക്കും, വെള്ളൂരിൽ നിന്ന് ദീപു. റ്റി. ആറിനെ കാഞ്ഞിരപ്പള്ളിയിലേക്കും, സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് അനിൽ കുമാർ വി. എസിനെ സൈബർ പൊലീസ് സ്റ്റേഷനിലേക്കും, സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് അനിൽ കുമാർ വി. പിയെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.
Third Eye News Live
0