
കൊല്ലം: കൊട്ടിയം ഉമയനല്ലൂരില്‍ കൊവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം.
കാറ് യാത്രക്കാരായ കണ്ണൂര്‍ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്
അംബുലന്‍സുമായി കൂട്ടി ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു.
കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവര്‍ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group