
കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കുറുബാനക്കിടെ വൈദികന് നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതില്‍ പ്രതികരിച്ച് ജനപക്ഷം പാര്‍ട്ടി പി സി ജോര്‍ജ്.
കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായാണ് ഇത്തവണയും പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.
‘അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ പിസി ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാനയ്ക്കിടെ വൈദികന് വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.



