ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രമാകുന്ന മോസ്ക്കോ കവല പ്രദർശനത്തിന് തയ്യാറായി

Spread the love

സിനിമാ ഡെസ്ക്

video
play-sharp-fill

വിഖ്യാത നടൻ ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോസ്ക്കോ കവല സെൻസറിങ്ങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു.

ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി സൂര്യ ഇവന്റ്സ് ടീമിന്റെ ബാനറിൽ ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രെഡ ക്ഷ പിയാനോ ഡിജിറ്റൽ സ്റ്റുഡിയോയിലാണ് നിർവ്വഹിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദാവീദ് ജോൺ, പി ആർ ഹരിലാൽ, പ്രദീപ് നായർ, അജീഷ് കോട്ടയം, ജമിനി ജോസഫ്, ഡോ അനീസ് മുസ്തഫ, മാത്യു ജോർജ്, സോമു മാത്യു, നിസാർ ബാവ, കുര്യൻ ജോർജ് മഹേഷ്‌ കോട്ടയം, അനന്തു, ശിവകമി കൈമൾ, പ്രീതി ജിനു, അനീഷ അനീഷ്‌, പ്രിയദർശിനി, കുമാരി വേദ സനൂജ് എന്നിവരാണ് അഭിനേതാക്കൾ ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് അനിൽ മാത്യു, എഡിറ്റിംഗ് സോബി എഡിറ്റ്ലൈൻ, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മായന്നൂർ, മേക്കപ്പ് രാജേഷ് ജയൻ, ആർട്ട്‌ ജയകുമാർ, സാബു എം രാമൻ. വസ്ത്രലങ്കാരം ജയമോൾ,വരികൾ ജയകുമാർ കെ പവിത്രൻ, ബിന്ദു ബൈജു.

സംഗീതം ബൈജു ചിറ്റക്കാട്,അസോസിയേറ്റ് ഡയറക്ടർ ബിനിൽ, രതീഷ് കൃഷ്ണ, അസോസിയേറ്റ് ക്യാമറ ബിനു പനച്ചിക്കാട് കളറിസ്റ്റ് നിതിൻ കെ രാജ്, ടൈറ്റിൽ രാധാകൃഷ്ണൻ ക്രിയേറ്റീവ് മൈൻഡ്, ഡിസൈൻ ജോബിൻ ജോൺ, മനോജ്‌ തിരുമംഗലം, പി ആർ ഒ ജി ശ്രീകുമാർ .