
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 963 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 952 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര് രോഗബാധിതരായി.
പുതിയതായി 8854 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.87 ശതമാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരില്‍ 413 പുരുഷന്മാരും 401 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
993 പേര് രോഗമുക്തരായി. 7934 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 227182 പേര് കോവിഡ് ബാധിതരായി. 216976 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40632 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-73
പായിപ്പാട്-40
പാറത്തോട്-38
അതിരമ്പുഴ-34
തൃക്കൊടിത്താനം-33
ചങ്ങനാശേരി-30
ഞീഴൂര്‍, മുണ്ടക്കയം-28
കാഞ്ഞിരപ്പളളി-27
എരുമേലി, കുറിച്ചി-26
മണര്‍കാട്-25
പുതുപ്പള്ളി-23
വാഴൂര്‍-21
എലിക്കുളം-20
ചെമ്പ്-19
പാലാ-18
ചിറക്കടവ്, മാടപ്പള്ളി-17
ഏറ്റുമാനൂര്‍, വാകത്താനം, കടുത്തുരുത്തി-16
വാഴപ്പള്ളി, അയ്മനം, പള്ളിക്കത്തോട്-15
പനച്ചിക്കാട്-14
വിജയപുരം-13
പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി-12
കിടങ്ങൂര്‍, ഈരാറ്റുപേട്ട, മുളക്കുളം-11
കൊഴുവനാല്‍, തിടനാട്, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കങ്ങഴ, നീണ്ടൂര്‍-10
പാമ്പാടി, വെച്ചൂര്‍, അയര്‍ക്കുന്നം-9
ആര്‍പ്പൂക്കര, ഭരണങ്ങാനം, ഉഴവൂര്‍, മീനച്ചില്‍-8
മണിമല, കൂട്ടിക്കല്‍, മറവന്തുരുത്ത്-7
വൈക്കം, തിരുവാര്‍പ്പ്, വെള്ളൂര്‍, രാമപുരം, തലപ്പലം-6
കടനാട്, മീനടം-5
വെളിയന്നൂര്‍, ടി.വി പുരം, കോരുത്തോട്, കാണക്കാരി, കല്ലറ, മേലുകാവ്, അകലക്കുന്നം, തലയാഴം-4
തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കരൂര്‍, കറുകച്ചാല്‍, കുമരകം, ഉദയനാപുരം, തീക്കോയി, മൂന്നിലവ്-3
കൂരോപ്പട, കടപ്ലാമറ്റം-2
മാഞ്ഞൂര്‍, വെള്ളാവൂര്‍, തലനാട്-1



