കോട്ടയം ജില്ലയില്‍ 1077 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ശതമാനം; 949 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 1077 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1070 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി.

പുതിയതായി 10386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.36 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 465 പുരുഷന്‍മാരും 435 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

949 പേര്‍ രോഗമുക്തരായി. 7849 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 226219 പേര്‍ കോവിഡ് ബാധിതരായി. 215958 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40550 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-132

ഏറ്റുമാനൂര്‍-46

അയര്‍ക്കുന്നം-40

വാകത്താനം-31

മാഞ്ഞൂര്‍-30

പുതുപ്പള്ളി-28

ചങ്ങനാശേരി-27

തൃക്കൊടിത്താനം, പനച്ചിക്കാട്, പാമ്പാടി-25

കാഞ്ഞിരപ്പള്ളി-23

ഞീഴൂര്‍, തിരുവാര്‍പ്പ്, മീനടം-22

ചിറക്കടവ്-21

രാമപുരം, വെള്ളൂര്‍, കുറിച്ചി-19

ഭരണങ്ങാനം, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി-18

പാറത്തോട്, പൂഞ്ഞാര്‍-17

അതിരമ്പുഴ, കടുത്തുരുത്തി, പള്ളിക്കത്തോട്-16

വാഴൂര്‍-14

കൊഴുവനാല്‍, പാലാ, മാടപ്പള്ളി-13

കൂരോപ്പട, കാണക്കാരി, അയ്മനം,വെച്ചൂര്‍-12

വാഴപ്പള്ളി, എരുമേലി, നീണ്ടൂര്‍, തലപ്പലം-11

വിജയപുരം, മുണ്ടക്കയം, അകലക്കുന്നം, ഈരാറ്റുപേട്ട, തലനാട്, മണര്‍കാട്-10

ആര്‍പ്പൂക്കര-9

എലിക്കുളം, വൈക്കം-8

തീക്കോയി, മുത്തോലി, കടപ്ലാമറ്റം, മീനച്ചില്‍,തിടനാട്, ടി.വി പുരം, ചെമ്പ്-7

വെള്ളാവൂര്‍, കരൂര്‍, മുളക്കുളം, നെടുംകുന്നം, തലയാഴം-6

കറുകച്ചാല്‍, കടനാട്, ഉഴവൂര്‍, പായിപ്പാട്-5

വെളിയന്നൂര്‍, കൂമരകം, കൂട്ടിക്കല്‍, കിടങ്ങൂര്‍, മണിമല-4

കോരുത്തോട്, മേലുകാവ്, കല്ലറ-3

കുറവിലങ്ങാട്, കങ്ങഴ, ഉദയനാപുരം-2

പൂഞ്ഞാര്‍ തെക്കേക്കര-1