
ഇന്ധവ വില; ഇടപെട്ട് ഹൈക്കോടതി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും ജിഎസ്ടി കൗൺസിലിൻറേയും വിശദീകരണം തേടി
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ധവ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ വർധനവിൽ ഇടപെട്ട് കേരളാ ഹൈക്കോടതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും ജിഎസ്ടി കൗൺസിലിൻറേയും വിശദീകരണം തേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
ഇന്ധനവില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.
സംസ്ഥാനത്ത് പെട്രോളിന്റെ വില 100 മുകളിലായിട്ട് ദിവസങ്ങളായി. ഡീസലിന്റെ വില 100 ലേക്ക് എത്തുന്നു.
അടിക്കടിയുള്ള വില വർധന പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
Third Eye News Live
0