കോട്ടയം ജില്ലയില്‍ 919 പേര്‍ക്ക് കൊവിഡ്: 915 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 919 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 915 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5673 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 423 പുരുഷന്‍മാരും 398 സ്ത്രീകളും 98 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1344 പേര്‍ രോഗമുക്തരായി. 9072 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 176628 പേര്‍ കോവിഡ് ബാധിതരായി. 166567പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49525 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -112

ആർപ്പൂക്കര – 81

എരുമേലി-41

പനച്ചിക്കാട്- 38

കാഞ്ഞിരപ്പള്ളി – 36

ചങ്ങനാശേരി, മുത്തോലി-32

തിടനാട് -28

ചിറക്കടവ്-24

പാമ്പാടി,മുണ്ടക്കയം – 23

പായിപ്പാട് – 20

ഏറ്റുമാനൂർ – 19

വെച്ചൂർ – 18

അതിരമ്പുഴ – 16

വാഴപ്പള്ളി, മാടപ്പള്ളി – 15

അയർക്കുന്നം, വൈക്കം – 14

ഈരാറ്റുപേട്ട, കാണക്കാരി, പുതുപ്പള്ളി – 13

വാകത്താനം, വെളിയന്നൂർ, വാഴൂർ, മണിമല, കങ്ങഴ – 12

മരങ്ങാട്ടുപിള്ളി – 11

കുറിച്ചി, കറുകച്ചാൽ – 10

ടി.വി പുരം, തിരുവാർപ്പ് – 9

നെടുംകുന്നം, അയ്മനം, മുളക്കുളം – 8

ഭരണങ്ങാനം, മാഞ്ഞൂർ, നീണ്ടൂർ, തലയാഴം, പൂഞ്ഞാർ, തലയോലപ്പറമ്പ്, തൃക്കൊടിത്താനം – 7

ഉദയനാപുരം, വെള്ളൂർ, കൂരോപ്പട -6

മണർകാട്, കൂട്ടിക്കൽ, പാലാ, പള്ളിക്കത്തോട്, മീനച്ചിൽ 5

മൂന്നിലവ്, കരൂർ, എലിക്കുളം, വിജയപുരം, തീക്കോയി, കിടങ്ങൂർ – 4

ഉഴവൂർ, മറവന്തുരുത്ത് – 3

കുമരകം, രാമപുരം, കടുത്തുരുത്തി, ഞീഴൂർ, തലനാട്, അകലക്കുന്നം, കൊഴുവനാൽ, തലപ്പലം, പാറത്തോട്, – 2

കല്ലറ, ചെമ്പ്, മേലുകാവ്, കടനാട്, കോരുത്തോട്, മീനടം – 1