അഭയം ചാരിറ്റബിൾ ട്രസ്റ്റ് – കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിക്ക് പൾസ് ഓക്സിമീറ്ററും, പി.പി.ഇ കിറ്റും നൽകി എഫ്.എസ്.ഇ.ടി.ഒ
സ്വന്തം ലേഖകൻ
പാലാ: അഭയം കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ കുറവിലങ്ങാട് പഞ്ചായത്ത് സമിതി പൾസ് ഓക്സിമീറ്ററുകളും പിപിഇ കിറ്റും നൽകി.
എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം വി.വി. വിമൽ കുമാറിൽ നിന്ന് ജില്ലാ സഹകരണ ആശുപത്രി പ്രസിഡൻറ് സി ജെ ജോസഫ് ഇവ ഏറ്റുവാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ എ വി റസ്സൽ പങ്കെടുത്തു. പി വി സുനിൽ , പി എം തങ്കപ്പൻ, കെ ജി രമേശൻ, എഫ്എസ്ഇടിഒ പഞ്ചായത്ത് സമിതി ചെയർമാൻ ജയ് മോൻ എം ജി, കൺവീനർ അലക്സ്പി. മണക്കാട്, സന്തോഷ് പേൾ എന്നിവർ സന്നിഹിതരായിരുന്നു.
Third Eye News Live
0