video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashസ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ഇനി ഒരു ഫോൺ കോളിന്റെ ദൂരത്ത്; കോവിഡ് കാലത്ത് സേഫ്...

സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ഇനി ഒരു ഫോൺ കോളിന്റെ ദൂരത്ത്; കോവിഡ് കാലത്ത് സേഫ് ആൻഡ് സ്മാർട്ട്‌ പർച്ചേസുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ട്’

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗണും കോവിഡ് പ്രതിസന്ധിയും നിങ്ങള്‍ക്കിഷ്ടമുള്ള ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാന്‍ തടസ്സമാവില്ല.
കോവിഡ് കാലത്ത് സ്മാര്‍ട്ടായും സേഫായും വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യാം, ഓക്‌സിജന്‍ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ടിനൊപ്പം.

കടകളില്‍ പോയി നേരിട്ട് പര്‍ച്ചേസ് ചെയ്യുന്നത് ഈ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളില്‍ നേരിട്ട് പോകുന്നത് കൂട്ടം കൂടലിന് വഴിവയ്ക്കും. മാസ്‌ക് ധരിച്ചാലും വ്യാപനശേഷി കൂടിയ വൈറസ് ബാധ ഏല്‍ക്കാല്‍ ഈ അവസരത്തില്‍ സാധ്യത കൂടുതലാണ്.

ഫോണ്‍ കോളിലൂടെയും വാട്‌സ് ആപ്പിലൂടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ഹോം അപ്ലയൻസുകളും പര്‍ച്ചേസ് ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്ന ഈ സൗകര്യം കോവിഡ് കാലത്ത് പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മളും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണ്.

വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ സജീവമായിരിക്കുന്ന ഈ കോവിഡ് കാലത്ത് ലാപ്‌ടോപ്, ഗാഡ്ജറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേക ഓഫറുകളും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും മികച്ച വില്‍പ്പനാനന്തര സേവനം ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് നല്‍കുന്നുണ്ട്. ഇനി, നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുരക്ഷിതരായി വീട്ടിലിരുന്ന് തന്നെ സ്മാര്‍ട്ട് ലോകത്തേക്ക് കാല്‍വയ്ക്കാനുള്ള അവസരമാണിത്.

കോള്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പ്രൊഡക്റ്റ് ബുക്ക് ചെയ്യാവുന്നതാണ്.കോള്‍ ചെയ്യേണ്ട നമ്പര്‍- 080691 94900. വാട്‌സ് ആപ്പ് നമ്പര്‍- 097452 00072

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments