കോട്ടയം ജില്ലയിൽ 65 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 965

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 65 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.19 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 965 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
——

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികൾ
=========

കോട്ടയം – 45
ചങ്ങനാശേരി – 1,7,13, 21, 22
വൈക്കം – 4, 16, 21

പഞ്ചായത്തുകള്‍
=======
അകലക്കുന്നം – 2, 14
ആർപ്പൂക്കര – 2, 11
അതിരമ്പുഴ – 12, 22
അയർക്കുന്നം – 7,14
തലപ്പലം – 3, 4, 7, 8, 10
നീണ്ടൂർ- 3,13
കാണക്കാരി – 12
ഉദയനാപുരം- 6, 7
മീനച്ചിൽ – 1, 2, 3, 6, 9, 13
മണർകാട് – 13
പായിപ്പാട് – 15
പാറത്തോട് -2
മുളക്കുളം – 2, 3, 17
ടി.വി പുരം – 2,5,6
തലയാഴം – 5, 6, 7,10,11,12,13,14
പനച്ചിക്കാട്- 8, 12, 21
മണിമല – 3, 14
എരുമേലി- 3, 4
കുമരകം – 8
മീനടം – 8
കൂരോപ്പട – 13
പള്ളിക്കത്തോട് -2
എലിക്കുളം – 1, 2, 6, 7,13

 

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
=========
ചങ്ങനാശേരി മുനിസിപ്പാലിറ്റി – 17, 35
ഏറ്റുമാനൂർ – 33
കോട്ടയം – 50, 22
വൈക്കം- 17
അയർക്കുന്നം -1,2, 19
ഭരണങ്ങാനം – 2
മണർകാട് – 7
പൂഞ്ഞാർ – 10
കാഞ്ഞിരപ്പള്ളി – 2,4
മീനടം – 5
പാമ്പാടി – 13
വാഴപ്പള്ളി – 18
എലിക്കുളം – 3, 4