ബി ജെ പി ജില്ലാതല ശുചീകരണം തിങ്കളാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ശുചിത്വപൂർണ്ണമായ ഭാരതം എന്ന മഹത്തായ ആശയം മുൻനിർത്തി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി തുടക്കം കുറിച്ച ‘സ്വച്ഛത ഹീ സേവ’ പരിപാടി രാജ്യത്താകമാനം സെപ്തംബർ 15 മുതൽ ഒക്ടോബർ 2 വരെ നടക്കുകയാണ്. ഈ സേവനപരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എം.ടി.രമേശ് തിങ്കളാഴ്ച (24-09-18) 10.30:AM ന് വയസ്‌ക്കര ഗവ: ആയുർവ്വേദ ഹോസ്പ്പിറ്റലിൽ നിർവ്വഹിക്കുകയാണ്.
Third Eye News Live
0