
സൗജന്യ നൈപുണ്യ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാരിൻറെ യുവ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികളിൽ നിന്നും സെക്യൂരിറ്റി ഗാർഡ് അൺ ആംഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താമസം ഭക്ഷണം പഠനോപകരണങ്ങൾ തികച്ചും സൗജന്യമാണ് വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നാട്ടിലും വിദേശത്തും ജോലി ലഭ്യമാക്കുന്നു. യോഗ്യത പ്രായം 18 -35. Contact : 9207549755.
Third Eye News Live
0