കോട്ടയം ജില്ലയിൽ 61 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 803 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 61 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  11 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 66 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 803 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
——

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികൾ
===========

1. പാലാ- 6, 14, 15, 20

2. ഏറ്റുമാനൂർ – 30

പഞ്ചായത്തുകൾ
==========
തലനാട് – 4, 5

കാഞ്ഞിരപ്പള്ളി – 2,8, 10, 17, 22

മൂന്നിലവ് – 2,8

കുമരകം – 9, 10, 15

വെള്ളൂർ – 2, 3, 4, 8, 10, 13, 16

മുളക്കുളം – 4, 11, 12, 13, 15

കോരുത്തോട് – 1, 2,7,10, 12, 13

ഭരണങ്ങാനം – 8

പുതുപ്പള്ളി – 13, 15, 16

ഞീഴൂർ-2,3

ചിറക്കടവ്- 7,14, 17

അയർക്കുന്നം – 6, 17

പാമ്പാടി – 2, 3,8, 10, 15, 17

മീനടം – 2,7,8,9,13

കുറവിലങ്ങാട് – 11

കരൂർ – 2

വെച്ചൂർ – 9,8

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ
—–
ഭരണങ്ങാനം – 5

കടുത്തുരുത്തി – 9

പുതുപ്പള്ളി – 3

പാമ്പാടി -21

കടപ്ലാമറ്റം – 6, 7

അയ്മനം -15

അകലക്കുന്നം – 5, 12

കാണക്കാരി – 3, 12