ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും താത്കാലികമായി നിര്‍ത്തലാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ കോട്ടയം ജില്ലയില്‍ ഡ്രൈവിംഗ് പരിശീലനം, ലേണേഴ്‌സ് ടെസ്റ്റ്, വാഹനങ്ങളുടെ ടെസ്റ്റിംഗ് എന്നിവ നിര്‍ത്തിവച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.