play-sharp-fill
സി.കെ കുരുവിള നിര്യാതനായി

സി.കെ കുരുവിള നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം : വടവാതൂർ തെക്കേടത്ത് എം.ആർ.എഫ് മുൻ ഉദ്യോഗസ്ഥൻ സി.കെ കുരുവിള (കുറുവച്ചൻ 75) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് താഴത്തങ്ങാടിയിലുള്ള മകൻ വിനോദിന്റെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ വടവാതൂർ മാർ അപ്രേം യാക്കോബായ പള്ളിയിൽ.
ഭാര്യ പുത്തനങ്ങാടി മണലേൽ അന്നമ്മ. മറ്റ് മക്കൾ : വിൻസി, ജേക്കബ് (ഷാർജ). മരുമക്കൾ : ബിനു (താഴത്തങ്ങാടി) കൊച്ചുമോൻ (മീനടം) സുമി (താഴത്തങ്ങാടി)

Tags :