video
play-sharp-fill
വോട്ട് ചെയ്യാൻ എത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി ; രണ്ട് പേർക്ക് ഗുരുതര പരിക്ക് 

വോട്ട് ചെയ്യാൻ എത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി ; രണ്ട് പേർക്ക് ഗുരുതര പരിക്ക് 

സ്വന്തം ലേഖകൻ 

കോ​ഴി​ക്കോ​ട്:വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ഓടിച്ചിട്ട് കുത്തി കാ​ട്ടു​പ​ന്നി. കൊടിയത്തൂരിലാണ് സംഭവം. ര​ണ്ടു പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കത്തെ 156-ാം ബൂത്തിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം സ്ഥിരമാണ്. പരാതി പറഞ്ഞിട്ടും അധികൃതർ ആവശ്യമായ നടപടി എടുക്കാത്തതാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ദയനീയ സംഭവത്തിന് വഴിവച്ചത്.