യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പള്ളിക്കത്തോട് :പള്ളിക്കത്തോട് മുക്കാലിയിൽ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. മുക്കാലി ചക്കാംപുഴ വീട്ടിൽ അഭിൻ അജി ജെയിംസിന്റെ (21) മൃതുദേഹമാണ് വീടിനു സമീപമുള്ള കിണറ്റിൽ നിന്നും കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നതായി പരാതിയുണ്ടായിരുന്നു. പോലീസും, ഫയർ ഫോഴ്സും സംഭവസ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.