സ്വന്തം ലേഖകൻ
മണർകാട്:- പുതുപ്പള്ളി മണ്ഡലം എൻ ഡി എ സ്ഥനാർഥി എൻ.ഹരിവരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി മണർകാടുനിന്നും റാലിയായാണ് പത്രികാ സമർപ്പണത്തിന് എൻ ഹരിയെത്തിയത്. ജില്ലയിലെ സമരനായകനെ ആവേശത്തോടെയാണ് പ്രവർത്തകർ എതിരേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലം അധ്യക്ഷൻ ടി.കെ ശ്രീകാന്ത്, സോബിൻലാൽ എന്നിവർ സ്ഥനാർത്ഥിയെ അനുഗമിച്ചു.