ജില്ലയിൽ ഇന്നലെ ഏഴു പേർ പത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയിൽ ഇന്നലെ ഏഴു പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പാലായിലും പൂഞ്ഞാറിലും രണ്ടു പേര്‍ വീതവും വൈക്കം, കോട്ടയം, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് പത്രിക നല്‍കിയത്. ആകെ 12 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ
———————-
പാലാ
ജോസ് കെ. മാണി -കേരള കോണ്‍ഗ്രസ് (എം)
മാണി സി. കാപ്പന്‍-സ്വതന്ത്രന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാര്‍
പി.സി. ജോര്‍ജ് -കേരള ജനപക്ഷം(സെക്കുലര്‍)
ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍

വൈക്കം
സാബു ദേവസ്യ-എസ്.യു.സി.ഐ

കോട്ടയം
അ‍ഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം)

ചങ്ങനാശേരി
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍