play-sharp-fill
കെ എം മാണി അനുശോചിച്ചു

കെ എം മാണി അനുശോചിച്ചു

 

സ്വന്തം ലേഖകൻ

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ MLA യും ആയ കെ വി കുര്യൻ പൊട്ടൻകുളത്തിന്റെ നിര്യയാണത്തിൽ കേരള കോൺഗ്രസ്‌ എം ചെയർമാൻ കെ എം മാണി അനുശോചിച്ചു.