video
play-sharp-fill

ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി സുംബാ ഫിറ്റ്‌നസ് സ്റ്റുഡിയോ കോട്ടയം കുഴിമറ്റത്ത്: ക്ലാസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു; സുംബയെ അടുത്തറിയാൻ ഇന്നും നാളെയും അവസരം

ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി സുംബാ ഫിറ്റ്‌നസ് സ്റ്റുഡിയോ കോട്ടയം കുഴിമറ്റത്ത്: ക്ലാസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു; സുംബയെ അടുത്തറിയാൻ ഇന്നും നാളെയും അവസരം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആരോഗ്യമുള്ള ശരീരത്തിനും ആനന്ദം നിറഞ്ഞ മനസിനും മികച്ച ആത്മവിശ്വാസത്തിനുമായി ആധുനിക ഫിറ്റ്നസ് രീതിയായ സുംബ പരിശീലിപ്പിക്കാൻ കുഴിമറ്റത്ത് സുംബാ ഫിറ്റ്‌നസ് സ്റ്റുഡിയോ. പാട്ടും നൃത്തവും ഒപ്പം ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂംബാ ഫിറ്റ്‌നസ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.

പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം കിഡ്‌സ് സിറ്റി മോണ്ടിസോറി പ്രീ സ്‌കൂളിലാണ് സൂംബാ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സുംബ അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 10 നും 11 നും ഫ്രീ ഡെമോ ക്ലാസുകൾ നടക്കും. ഇത് കൂടാതെ ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചു മുതൽ ആറു വരെ ഒരു ബാച്ചും, 6.15 മുതൽ 7.15 വരെ അടുത്ത ബാച്ചും ആയിട്ട് ക്ലാസ് നടക്കും. ഫോൺ – 9562499512, 9496932961.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group